Kerala Rain Updates | സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മലയോരത്ത് ഉരുൾപൊട്ടൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി